o കോപ്പാലം റോഡിൻ്റെ ശോച്യാവസ്ഥ: പ്രതിഷേധ കൂട്ടായ്മ നടത്തി
Latest News


 

കോപ്പാലം റോഡിൻ്റെ ശോച്യാവസ്ഥ: പ്രതിഷേധ കൂട്ടായ്മ നടത്തി

 കോപ്പാലം റോഡിൻ്റെ ശോച്യാവസ്ഥ: പ്രതിഷേധ കൂട്ടായ്മ നടത്തി




മാഹി: മൂലക്കടവ് - കോപ്പാലം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക, റോഡ് ഗതാഗതയോഗ്യമാക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സി.പി.ഐ.എം  ഡിവൈ എഫ്ഐ, സി.ഐ ടി. യു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.  എറിയാ കമ്മിറ്റി അംഗം സ: വടക്കൻ ജനാർദ്ധനൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രൻ, ടി.കെ ഗംഗാധരൻ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി രാഗേഷ് ,ലോക്കൽ കമ്മിറ്റി അംഗം മാലയാട്ട് സജീവൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post