മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മാഹി..ആരോഗ്യമുള്ള വനിത കുടുംബത്തിൻ്റെ കരുത്ത് ആരോഗ്യമുള്ള സ്ത്രീ-ശക്തമായ കുടുംബം - എന്ന ആശയത്തെ അടിസ്ഥാനമാക്കി ദേശീയ- സംസ്ഥാന സർക്കാരുകൾ ചേർന്ന് നടത്തുന്ന സ്ത്രീകൾക്കായി ഒരുക്കിയ മെഗാ ആരോഗ്യ മേള പള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്.
റീജനൽ അഡിമിനിസ്ട്രെറ്റർ ഡി മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഡെപ്യുട്ടി ഡയറക്‌ടർ ഡോക്‌ടർ എ.പി.ഇസ്ഹാക്ക് സ്വാഗതവും
പള്ളൂർ കുടുംബാരോഗ്യ കേന്ദ്രം മേധാവി ഡോക്ടർസി.എച്ച്. രാജീ വൻ നന്ദിയും പറഞ്ഞു

Post a Comment