മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് എത്തിയ മാഹി ബസുകൾ ഓട്ടോ ഡ്രൈവർമാർ തടഞ്ഞു
മാഹി : മാഹി കോ-ഓപ്പറേറ്റീവ് ബസുകൾ. ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് തടഞ്ഞു. കേരളത്തിൽ ഓടുവാനുള്ള
പെർമിറ്റ് ഇല്ല എന്ന് ആരോപിച്ചാണ് ഓട്ടോ ഡ്രൈവർമാർ ബസ് തടഞ്ഞത്.
കുറച്ച് നാൾ മുമ്പ് സമയക്രമം തെറ്റിക്കുന്നുവെന്നാരോപിച്ച് ഓട്ടോഡ്രൈവർമാർ ബസ് തടഞ്ഞിരുന്നു.
തുടർന്ന്
പി ആർ ടി സി യുടെ രണ്ട് ബസുകളും, കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രണ്ട് ബസുകളും സമയക്രമമനുസരിച്ച് ഓടുവാനുള്ള ധാരണയിലെത്തിയിരുന്നു.
ബാക്കിയുളളവ അതിർത്തിയിൽ നിന്നായിരുന്നു ഓട്ടം തുടങ്ങിയത്
എന്നാൽ ഇന്ന് മുതൽ വീണ്ടും പഴയത് പോലെ ബസുകൾ ഓടാൻ തുടങ്ങിയപ്പോയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്
. ബസുകൾ തടഞ്ഞതോടെ ചോമ്പാല പോലീസ് സ്ഥലത്തെത്തി

Post a Comment