അണ്ടർപ്പാസ് വേണം : പ്രക്ഷോഭത്തിന് നേതൃത്വം നല്കും
ചോമ്പാല :പോലീസ് സ്റ്റേഷൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം,കൃഷി ഭവൻ എന്നീ സർക്കാർ ഓഫീസിൽ എത്തിച്ചേരാൻ പൊതുജനങ്ങൾക്ക് കാൽനടയായി സഞ്ചാരയോഗ്യമായ മിനി അണ്ടർപാസ് ബൈപ്പാസിൻ അനുവദിച്ച്നൽകാൻ അധികൃതരോട് സി.പി.ഐ.എം. ചോമ്പാൽ ലോക്കൽ കമ്മറ്റി ആവശ്യപെട്ടു. തുടർന്ന് പ്രക്ഷേഭ പരിപാടികൾക്ക് നേതൃത്വം നൽകും യോഗത്തിൽ ഏരിയ കമ്മറ്റി അംഗം സ: എം.പി. ബാബു, ലോക്കൽ സിക്രട്ടറി സുജിത് പുതിയോട്ടിൽ, പി.ശ്രീധരൻ, രവീന്ദ്രൻ എം,കലേഷ് കുമാർ, സനിൽ . വി.പി. സംസാരിച്ചു

Post a Comment