പന്തംകൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നു.
ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (01.09.2025) തിങ്കളാഴ്‌ച വെകുന്നേരം 6.30 തിന് പന്തംകൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും അദ്ദേഹത്തിൻ്റെ പരേതയായ അമ്മയ്ക്കുമെതിരെ ബിഹാറിലെ ദർഭംഗയിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി നടത്തിയ അധിക്ഷേപകരമായ പരാമർശനത്തിന് എതിരെ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തുന്നു. മൂലക്കടവിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം പന്തക്കലിൽ അവസാനിപ്പിക്കയും ചെയ്യുന്നതാണെന്ന് ബി ജെ പി മാഹി മണ്ഡലം കമ്മിറ്റി അറിയിച്ചു
Post a Comment