അനുമോദിച്ചു
പന്തക്കൽ സൗഹൃദം റസിഡൻസ്അസോസിയേഷൻ
അഹാൻ അനൂപിനെ അനുമോദിച്ചു.
"ജയിച്ചവർ തോറ്റവരെ കളിയാക്കരുത് " ഓണപ്പരീക്ഷയിൽ ഉത്തരക്കലാസിൽ എഴുതിയ ഈ ഒരൊറ്റ വാചകത്തിലൂടെ താരമായി മാറിയ അഹാൻ അനൂപിനെ സൗഹൃദം റസിഡൻസ്അസോസിയേഷൻ അനുമോദിച്ചു.
പ്രസിഡണ്ട് പി.കെ ബാലകൃഷ്ണൻ, കെ പി.നിർമ്മലമാരി രാജേഷ്, നിമ്യ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment