*ഓണക്കിറ്റ് വിതരണം ചെയ്തു*
മാഹി: മാധ്യമപ്രവർർത്തകരുടെ സംഘടനയായ കേരള റിപ്പോർട്ട്സ് ആൻ്റ് മീഡിയ യൂണിയൻ (കെ ആർ എം യു ) തലശ്ശേരി -മാഹി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
മാധ്യമപ്രവർത്തകനായ മോഹനൻ കത്യാരത്തിന് കിറ്റ് കൈമാറിക്കൊണ്ട് സാമൂഹ്യ പ്രവർത്തകൻ പള്ള്യൻ പ്രമോദ് ഉദ്ഘാടനം ചെയ്തു.
എൻ വി അജയകുമാറിൻ്റെ അധ്യക്ഷതയിൽ ഉസീബ് ഉമ്മലിൽ, മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു
കാർത്തു വിജയ് സ്വാഗതവും, സജിത്ത് പായറ്റ നന്ദിയും പറഞ്ഞു
Post a Comment