നാളെ പെട്രോൾ പമ്പുകൾ പ്രവൃത്തിക്കും
മാഹി: മാഹി മേഖലയിലെ മുഴുവൻ പെട്രോൾ പമ്പുകളും പതിവിന് വിപരീതമായി തിരുവോണ ദിവസമായ വെള്ളിയാഴ്ച്ച തുറക്കുമെന്ന് മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വിഷു, തിരുവോണം എന്നീ ഉത്സവ ദിവസങ്ങളിൽ സാധാരണ ഗതിയിൽ ഏതാനും പമ്പുകൾ മാത്രമെ തുറക്കാറുള്ളു -
Post a Comment