നിര്യാതനായി
മേനപ്രം കുറുന്താളിപ്പിടിക അണ്ടില്ലേരി പുരുഷോത്തമൻ (73) നിര്യാതനായി. (സൂപ്രവൈസർ കോൺട്രാക്ട് വർക്ക്, മാഹി). ഭാര്യ: വസന്ത. മക്കൾ: ജോസ്‌ന, ഷിജിന, ഷിബിന. മരുമക്കൾ: അജിത്ത് (കുട്ടിമാക്കൂൽ), മനോജ് (കടവത്തൂർ), ശ്രീജിത്ത് (കരിയാട്), സഹോദരങ്ങൾ: ജാനകി (കരിയാട്), ജയന്തി (ചെമ്പ്ര), പരേതനായ നാരായണൻ, വിശ്വനാഥൻ, ജയചന്ദ്രൻ, ശൈലജ. സംശ്കാരo ഇന്ന്
രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ

Post a Comment