*മാഹിമത്സ്യ മേഖല സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധജാഥ പൂഴിത്തല കടപ്പുറത്ത് ഉദ്ഘാടനംചെയ്തു*
*മാഹിമത്സ്യ മേഖല സംയുക്തസമരസമിതിയുടെആഭിമുഖ്യത്തിൽ നടത്തിയപ്രതിഷേധജാഥപൂഴിത്തലകടപ്പുറത്ത്ഉദ്ഘാടനംചെയ്തു*
പുതുച്ചേരിസർക്കാർ
മാഹി ഫിഷറീസ് കോമ്പൗണ്ടിനുള്ളിൽ
സ്ഥാപിക്കാൻ ഉദ്ദേശിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രസ്തുതഫിഷറീസ് കോമ്പൗണ്ടിന്റെ ഉള്ളിൽ സ്ഥാപിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് മാഹിമത്സ്യമേഖലസംയുക്ത സമര സമിതിയുടെ യുടെആഭിമുഖ്യത്തിൽ നാളെ കാലത്ത് മാഹി ഗവർമെന്റ്ഹൗസിന് മുമ്പിൽനടത്തുന്നമാർച്ചിന്റെ പ്രചരണാർത്ഥംമാഹി പൂഴിത്തലകടപ്പുറത്തുനിന്ന്ആരംഭിച്ചപ്രതിഷേധ വാഹനപ്രചരണ ജാഥ മാഹിപൂഴിയിൽജുമുഅത്ത്പള്ളി & ഫിഷർമാൻ ഫെഡറേഷൻ പ്രസിഡന്റ് പി.യൂസഫ് ഉദ്ഘാടനം ചെയ്തു.
സമര സമിതി ചെയർമാൻ
വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൺവീനർയു.ടി.സതീശൻ സ്വാഗതം പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ
യു.ടി.സതീശൻ, ബാലകൃഷ്ണൻ, ശ്യാംജിത്ത്, ആശാലത വിൻസന്റ് ഫർണാണ്ടസ്, സതീശൻ, സി.കെ.വി.
എ.വി. യൂസുഫ്,
തുടങ്ങിയവർ സംസാരിച്ചു
എ.വി.സലാം,സുനിൽകുമാർ, രജീഷന്‍,
എ.വി. ഇസ്മായിൽ,
സി. പി. ചിത്രൻ,
സി.പി.സമീർ,,മനോജ്, ആനന്ദൻ,
എ വി അബ്ദുൽസലാം തുടങ്ങിയവർ പങ്കെടുത്തു
Post a Comment