അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലേക്ക് മാർച്ച് നടത്തി
മാഹി ഫിഷർമെൻ കമ്മ്യൂണിറ്റി ഹാൾ പ്രവർത്തിക്കുന്ന കോമ്പൗണ്ടിൽ മലിനജല ശുദ്ധീകരണ പ്ലാൻ്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യപിച്ചു കൊണ്ട് മാഹി മത്സ്യമേഖല സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ റീജിണ്യൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലേക്ക് മാർച്ച് നടത്തി
സംയുക്തസമരസമിതി ചെയർമാൻ എൻ ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ മാഹി എം എൽ എ രമേഷ് പറമ്പത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു
സ്വാഗതം: സതീശൻ.U .T (സമര സമിതി കൺവീനർ) രാജേഷ് .P,ശ്യാംജിത്ത്. P ,A.V. യൂസഫ് ,വിൻസൻ്റ് ഫെർണാണ്ടസ്, ദിനേശൻ,ആശാലത . എന്നിവർ സംസാരിച്ചു
യു ടി സതീശൻ സ്വാഗതവും, സുരേഷ് .P നന്ദിയും പറഞ്ഞു
Post a Comment