o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി : കിടാരൻകുന്ന് റെഡ് പോയൻ്റ് റോഡിൽ ബൈജു നിവാസിൽ കൊളവട്ടത്ത് മാധവി (80) അന്തരിച്ചു

ഭർത്താവ്: പരേതനായ രാഘവൻ.

 മക്കൾ: പുഷ്പവല്ലി, ശോഭ, പ്രഭ, പ്രദീപൻ, പ്രജ, മിനി.

മരുമക്കൾ: ശ്രീനിവാസൻ (കോഴിക്കോട്), വിജയൻ (പുന്നോൽ), കനകരാജ് (ചാലക്കര), രമേശൻ (കണ്ണൂക്കര).

Post a Comment

Previous Post Next Post