o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി.  


    

പരേതനായ മാഹി ചാത്തന്റവിട പുത്തൻ വീട്ടിൽ ഉപ്പരിയുടെയും എം.എആയിഷ കൂത്തു പറമ്പിൻ്റെയും മകൻ.കണ്ണൂർ. താണ കണ്ണോത്തും ചാൽ കൽപകാ ഡെക്കോ പ്രൊഡക്ട്സ് ഉടമ കണ്ണോത്തുംചാൽ ജയശ്രീ പെട്രോൾ പമ്പിന് പിറകിൽ "ഒലീവ്"ൽ എം.എ. ഫസീഹുദ്ദീൻ (58) നിര്യാതനായി.                                    

ഭാര്യ: ശിൽവിയ. 

മക്കൾ. ഹീന , മെഹന, തനീശ. മരുമകൻ മോൺസ്

സഹോദരങ്ങൾ :ഫൈസൽ, ഫലീൽ ,ഫരീദ , ഫിറോസ, ഫുആദ,ഫാസിയ , ഫർസാന , ഫഹ് മിദ , 




മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9.30 ന് കണ്ണോത്തും ചാൽ പഴയ ചെക്ക്പോസ്റ്റിന് സമീപമുള്ള മിനാ മസ്ജിദിൽ .                                             


 ഖബറടക്കം 10 മണിക്ക് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post