o ശ്രീനാരായണ ഗുരു സേവാ സമിതി , മഞ്ചക്കൽ, മാഹി ഗുരുദേവ സമാധി ദിനം ആചരിച്ചു.
Latest News


 

ശ്രീനാരായണ ഗുരു സേവാ സമിതി , മഞ്ചക്കൽ, മാഹി ഗുരുദേവ സമാധി ദിനം ആചരിച്ചു.

 ശ്രീനാരായണ ഗുരു സേവാ സമിതി , മഞ്ചക്കൽ, മാഹി
ഗുരുദേവ സമാധി ദിനം ആചരിച്ചു.



മാഹി:മഞ്ചക്കൽ ശ്രീനാരായണഗുരു സേവാസമിതിയിൽ ഗുരുദേവ സമാധി ദിനം ആചരിച്ചു

 ഗുരുപൂജ പ്രാർത്ഥന എന്നീ ചടങ്ങുകൾ  നടന്നു.

ശ്രീ ടി പി സന്തോഷ് കുമാർ ഉത്തമരാജ് മാഹി, ടി. കെ രമേശൻ', കെ പി അജയകുമാർ ,സി പി രമേശ് ബാബു, ടി.പി സഗുണൻ, ടി.പി സചിന്ദ്രൻ, പി. മഹേഷ് കുമാർ, സി നാരായണൻ, ലിജേഷ് തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post