o ഓണാഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു
Latest News


 

ഓണാഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു

 

ഓണാഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു



മാഹി: ഇടയിൽ പിടിക മൈത്രി റസിഡൻസ് അസോസിയേഷൻ ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു

മാഹി പോലീസ് ഇൻസ്പെക്ടർ പി എ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

 അഡ്വക്കേറ്റ് ഷൈജു സിപി അധ്യക്ഷത വഹിച്ചു 

 സെക്രട്ടറി സജീവ് പി വി സ്വാഗതവും വൈസ് പ്രസിഡണ്ട് പ്രസിത ടീച്ചർ നന്ദിയും പറഞ്ഞു 

ഓണസദ്യയും ഉണ്ടായിരുന്നു

Post a Comment

Previous Post Next Post