o കുട്ടിച്ചാത്തൻ തറ പിച്ചള പതിച്ച സമർപ്പണം*
Latest News


 

കുട്ടിച്ചാത്തൻ തറ പിച്ചള പതിച്ച സമർപ്പണം*

 *കുട്ടിച്ചാത്തൻ തറ പിച്ചള പതിച്ച സമർപ്പണം*



ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ കുട്ടിച്ചാത്തൻ തറ പിച്ചള പതിച്ച സമർപ്പണം  ജിതേഷ് പണിക്കരുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.

 ശില്പി അശോകൻ കാഞ്ഞങ്ങാടിനെ ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ ആദരിച്ചു.

 ഒരു ഭക്തന്റെ  വഴിപാട് സമർപ്പണമാണ് തറ പിത്തള പതിപ്പിച്ചത്.

 ക്ഷേത്ര പ്രസിഡണ്ട് ടി പി ബാലൻ, ഖജാൻജി പി വി അനിൽകുമാർ, കണ്ടോത് രാജീവൻ,കെ പി ശ്രീധരൻ സന്തോഷ് തുണ്ടിയിൽ, മേച്ചോളിൽ മുകുന്ദൻ,പൊത്തങ്ങാട്ട് രാഘവൻ എന്നിവർ നേതൃത്വം നൽകി.

 ചടങ്ങിന് നിരവധി ഭക്തർ പങ്കെടുത്തു.

Post a Comment

Previous Post Next Post