o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



തലശ്ശേരി : തലായി മാക്കൂട്ടം  കാരിയാടൻ വളപ്പിൽ   കെ. വി. മൊയ്‌തീൻ ബാവ (93)  മുഴപ്പിലങ്ങാട് സീതിന്റെ പള്ളിക്ക് സമീപം മുഹ്‌സിനാസിൽ വെച്ച് നിര്യാതനായി.

ഭാര്യ.. ബീരാമ 

മക്കൾ: റസാക്ക്, ബീവി, ആയിഷ, മഹറൂഫ്, നിസാർ, ഫൈസൽ.

മരുമക്കൾ: റാബിയ, സൈതാലി, പരേതനായ കമാൽ, ബുഷ്‌റ, ജസീല, അർഷിന.

Post a Comment

Previous Post Next Post