o ചൊക്ലി നിടുമ്പ്രം കിഴക്കെ വയലിലെ വീട്ടിൽ വില്പനക്ക് സൂക്ഷിച്ച 508 ഗ്രാം കഞ്ചാവ് പിടികൂടി.
Latest News


 

ചൊക്ലി നിടുമ്പ്രം കിഴക്കെ വയലിലെ വീട്ടിൽ വില്പനക്ക് സൂക്ഷിച്ച 508 ഗ്രാം കഞ്ചാവ് പിടികൂടി.

 *ചൊക്ലി നിടുമ്പ്രം കിഴക്കെ വയലിലെ വീട്ടിൽ വില്പനക്ക് സൂക്ഷിച്ച 508 ഗ്രാം കഞ്ചാവ് പിടികൂടി.



ചൊക്ലി നിടുമ്പ്രം കിഴക്കെ വയലിലെ വീട്ടിൽ വില്പനക്ക് സൂക്ഷിച്ച 508 ഗ്രാം കഞ്ചാവ് പിടികൂടി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊക്ലി പോലീസ് ഉച്ചക്ക് 11:30ഓടെ നടത്തിയ റൈയിഡിലാണ് കിഴക്കെ വയലിലെ വീട്ടിൽ സൂക്ഷിച്ച നിലയിൽ 508 ഗ്രാം കഞ്ചാവ്,വീതിച്ചു പാക്ക് ചെയ്ത് വിൽക്കാനായി സൂക്ഷിച്ച 30 പോളിത്തീൻ കവർ,ത്രാസ് എന്നിവ പിടികൂടിയത്.

വീട്ടുകാരനായ സമീർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മയക്കുമരുന്ന് ഉപയോഗം,വില്പന എന്നിവ ശ്രദ്ധയിൽ പെട്ടാൽ 9995966666 നമ്പറിൽ അറിയിക്കുക.


Post a Comment

Previous Post Next Post