o കർഷക കാർഡ്: അപേക്ഷകർ ഫോട്ടോ എടുക്കണം*
Latest News


 

കർഷക കാർഡ്: അപേക്ഷകർ ഫോട്ടോ എടുക്കണം*

 *കർഷക കാർഡ്: അപേക്ഷകർ ഫോട്ടോ എടുക്കണം*



കർഷക തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയ മാഹിയിലെ കർഷകരുടെ ഫോട്ടോ, അഗ്രിസ്റ്റാക്ക് സിസ്റ്റത്തിലേക്ക് ലിങ്ക് ചെയ്യേണ്ടതാണ്. കാർഡിന് അപേക്ഷ നൽകിയ മുഴുവൻ കർഷകരും മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ഫോട്ടോ എടുക്കാൻ ആധാർ കാർഡുമായി എത്തിച്ചെരേണ്ടതാണ്.


സപ്തംബർ 22 ന്

മാഹി, ചെറുകല്ലായി, 23 ന് പള്ളൂർ, 24 ന് ചാലക്കര, 25 ന് പന്തക്കൽ എന്നി പ്രദേശങ്ങളിലുള്ളവർ എത്തിച്ചേരണം. പി എം കിസാൻ ഉൾപ്പെടെയുള്ള കേന്ദ്ര - സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ തുടർന്ന് ലഭിക്കുന്നതിന് ഫോട്ടോ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണെന്ന്

മാഹി കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ അറിയിച്ചു.


Post a Comment

Previous Post Next Post