*നിര്യാതനായി*
ചൊക്ലി: കാഞ്ഞിരത്തിൻ കീഴിൽ പുതുക്കുടിയിൽ താമസിക്കുന്ന മൂഴിക്കരെന്റവിട രാധാകൃഷ്ണൻ (86) റിട്ട. IOB നിര്യാതനായി.
ഭാര്യ പ്രേമവല്ലി.
മക്കൾ:ശ്രീവിദ്യ, വിപിൻദാസ്(ബാംഗ്ലൂർ), ശ്രീലേഖ(ഷാർജ). മരുമക്കൾ :ലതീഷ് (ഷാർജ ), സോണി.
സഹോദരങ്ങൾ:പരേതരായ ശ്രീലത, പ്രസന്ന.
ശവസംസ്കാരം 22/09/2025 തിങ്കൾ കാലത്ത് 10മണിക്ക് വീട്ടുവളപ്പിൽ.

Post a Comment