ഗുരുദേവ മഹാ സമാധി ദിനാചരണം മാറ്റിവെച്ചു.
പന്തക്കൽ ശ്രീനാരായണ ഗുരു സമാധി ആഘോഷക്കമ്മിറ്റിയും, ശ്രീനാരായണ മഠം പന്തക്കലും സംയുക്തമായി നടത്താൻ തീരുമാനിച്ച 'ഗുരുദേവ മഹാ സമാധി' ആചരണം ചില സാങ്കേതിക കാരണങ്ങളാൽ പരിപാടി മാറ്റി വെച്ചതായി ആഘോഷക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Post a Comment