അന്തരിച്ചു
എരഞ്ഞോളി
മടത്തുംഭാഗം
മുയ്യാരംകണ്ടിയിൽ വീട്ടിൽ
വിമുക്തഭടൻ
പി.പി.മാധവൻ (80) അന്തരിച്ചു.
ഭാര്യ :വിജയലക്ഷ്മി.
മക്കൾ :
രേഖ (പള്ളൂർ ആശുപത്രി)
രേഷ്മ,
രമ്യ.
മരുമക്കൾ:
ഹരിദാസൻ,
രമേശൻ.
പരേതനായ പ്രദീപൻ
സഹോദരങ്ങൾ:
ഓമന
.
ശവസംസ്കാരം നാളെ
രാവിലെ 11. 30 ന് പന്തക്കപ്പാറ
പ്രശാന്തി വാതക ശ്മശാനത്തിൽ.
Post a Comment