അപേക്ഷ ക്ഷണിച്ചു
മയ്യഴി പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതി (പിഎംഎവൈ) പ്രകാരം മാഹിയിൽ സ്ഥിരതാ മസക്കാരിൽനിന്നും വീട് നിർമിക്കുന്നതിന് സഹായധനം അഞ്ചുലക്ഷം രൂപ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂ ന്നുലക്ഷം രൂപ വാർഷിക വരുമാനമുള്ളവരും സ്വന്തമായി വീട് നിർമിക്കാൻ സ്ഥലമുള്ളവരുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോം ടൗൺ ആൻഡ് കൺ ട്രി പ്ലാനിങ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ടൗൺ ആൻഡ് കൺ ട്രി പ്ലാനിങ് ഡിപ്പാർട്ട്മെൻ്റ് ഓഫീസുമായി ബന്ധപ്പെടുക
Post a Comment