സി പി ഐ എം നേതാവ് കെ ചന്ദ്രനെ അനുസ്മരിച്ചു
ന്യൂമാഹി : സിപിഐ എം മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും ട്രേഡ് യൂണിയൻ നേതാവുമായ കെ. ചന്ദ്രനെ അനുസ്മരിച്ചു. ന്യൂമാഹി മാർക്കറ്റ് ബിൽഡിങ്ങ് ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം.സി പവിത്രൻ, ഏറിയ സെക്രട്ടറി സി.കെ രമേശൻ, സിഐടിയു ജില്ലാ സെക്രട്ടറി ടി.പി ശ്രീധരൻ, പി.പി ഗംഗാധരൻ, എസ്.കെ വിജയൻ, പി.പി രഞ്ചിത്ത് എന്നിവർ സംസാരിച്ചു.
ഫോട്ടോ: എം.സി പവിത്രൻ സംസാരിക്കുന്നു
Post a Comment