o സേവാ പഖ്‌വാഡ* *രക്തദാനക്യാമ്പ് നടത്തി
Latest News


 

സേവാ പഖ്‌വാഡ* *രക്തദാനക്യാമ്പ് നടത്തി

 *സേവാ പഖ്‌വാഡ* 
*രക്തദാനക്യാമ്പ് നടത്തി* 



മാഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച്  സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ  നടക്കുന്ന  സേവാ പഖ്‌വാഡ സേവന ദ്വിവാരത്തിൻ്റെ  ഭാഗമായി    


പുതുച്ചേരി പോലീസ് മാഹി സബ് ഡിവിഷന്റെയും തലശ്ശേരി ഗവ. ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ബ്ളഡ് ഡോണേർസ് കേരള തലശ്ശേരി- മാഹി  കമ്മിറ്റിയുടെ സഹകരണത്തോടെ മാഹി പോലീസ് സ്റ്റേഷനിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.



മാഹി പോലീസ് സൂപ്രണ്ട് വിനയ് കുമാർ ഗാഡ്ഗെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


മാഹി സർക്കിൾ ഇൻസ്പെക്ട്ർ പി എ അനിൽ കുമർ


എസ് ഐ മാരായ സി വി റെനിൽ കുമാർ,അജയകുമാർ,  , സുരേഷ് ബാബു, എസ് ജയശങ്കർ എന്നിവർ നേതൃത്വം നല്കി.


 .

Post a Comment

Previous Post Next Post