Home *നാളെ മാഹിയിൽ മദ്യക്കടകൾക്ക് അവധി* MAHE NEWS September 04, 2025 0 *നാളെ മാഹിയിൽ മദ്യക്കടകൾക്ക് അവധി* നബിദിനം (മിലാദ് -ഉൻ - നബി)പ്രമാണിച്ച്, പുതുച്ചേരിയിലെ കേന്ദ്രഭരണ പ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ FL-1/FL-2/FL-2 (ടൂറിസം വിഭാഗം), ചാരായം / കള്ളുഷാപ്പുകൾ എന്നിവ 05.09.2025 ന് അവധിയായിരിക്കും
Post a Comment