o കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം: അഷ്ടമംഗല പ്രശ്‌നം സമാപിച്ചു.*
Latest News


 

കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം: അഷ്ടമംഗല പ്രശ്‌നം സമാപിച്ചു.*

 *കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം: അഷ്ടമംഗല പ്രശ്‌നം സമാപിച്ചു.*




പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ  അഷ്ടമംഗല പ്രശ്‌നം  സമാപിച്ചു.

രണ്ടു ദിവസമായി നടന്ന ചടങ്ങ് ഇന്നലെ

രാവിലെ വച്ചു ചാർത്തലോട് കൂടി തുടക്കമായി.


മുഖ്യദൈവജ്ഞൻ ജ്യോതിഷരത്നം വി സോമൻ പണിക്കർ ഓരി കിഴക്കുപുറം, സഹദൈവജ്ഞൻ കെ.ശശിധരൻ പണിക്കർ തൃക്കരിപ്പൂർ,കലാധരൻ പണിക്കർ എന്നിവരാണ് മുഖ്യകാർമ്മികത്വം വഹിച്ചത്.


17 വർഷത്തിന് ശേഷമാണ് ക്ഷേത്രത്തിൽ  അഷ്ടമംഗല പ്രശ്‌നം നടന്നത്.


 നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിനു ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.


Post a Comment

Previous Post Next Post