o സഹപാഠിയുടെ ചിങ്ങ പൂനിലാവ്-28 ന്*
Latest News


 

സഹപാഠിയുടെ ചിങ്ങ പൂനിലാവ്-28 ന്*

 *സഹപാഠിയുടെ ചിങ്ങ പൂനിലാവ്-28 ന്*



മാഹി: ചാലക്കര പി.എം. ശ്രീ  ഉസ്മാൻ സ്മാരക ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ ആഭിമുഖ്യത്തിൽ

 ഓണം- നബിദിനം - ചതയ ദിനാഘോഷം.

'ചിങ്ങപ്പൂനിലാവ്' - 2025 സംഘടിപ്പിക്കുന്നു.

സപ്തമ്പർ 28 ഞായറാഴ്ച

ചാലക്കര പി.എം.ശ്രീ ഉസ്മാൻ ഗവ: ഹൈസ്ക്കൂൾ അങ്കണത്തിൽ

കാലത്ത് 9 മണി മുതൽ വൈ:4 മണി വരെയാണ് പരിപാടി.പ്രഥമ അദ്ധ്യാപകൻ കെ.വി.മുരളിധരൻ ഉദ്ഘാടനം ചെയ്യും.


ഇതോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

മത്സര ഇനങ്ങൾ:


കമ്പവലി മത്സരം (സ്ത്രീ/പുരുഷ വിഭാഗങ്ങൾ)


കസേരകളി ( സ്ത്രീകൾ)


ലെമൺ ആന്റ് സ്പൂൺ (സ്ത്രീകൾ)


ഉറിയടി ( സ്ത്രീ/പുരുഷ വിഭാഗങ്ങൾ)


സുന്ദരിക്ക് പൊട്ട് തൊടൽ (ജനറൽ )


 കുപ്പിയിൽ വെള്ളം നിറക്കൽ (ജനറൽ )


പുരുഷൻമാർക്ക് സാരി ഉടുക്കൽ


വിദ്യാർത്ഥികൾക്കുള്ള മത്സര ഇനങ്ങൾ:


ഓട്ട മത്സരം (ആൺ / പെൺ)

പൊട്ടട്ടോ ഗാതറിങ്ങ് (ആൺ പെൺ )

തവളച്ചാട്ടം ( ആൺ)


പരിപാടികളിൽ പങ്കെടുക്കുന്ന വ്യക്തികളും, ടീമുകളും പേര് വിവരം സപ്തമ്പർ 20 നകം താഴെ കാണുന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

രാജേഷ്  62388 48942

റഷീദ്  +91 9846422029

സജീവൻ +91 98958 70955

സമാപന സമ്മേളനത്തിൽ വെച്ച് മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ അനിൽകുമാർ പി.എ.സമ്മാനങ്ങൾ വിതരണം ചെയ്യും




Post a Comment

Previous Post Next Post