o അഴിയൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2025 പഞ്ചഗുസ്തി മത്സരത്തോടെ തുടക്കം കുറിച്ചു
Latest News


 

അഴിയൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2025 പഞ്ചഗുസ്തി മത്സരത്തോടെ തുടക്കം കുറിച്ചു

 അഴിയൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2025 പഞ്ചഗുസ്തി മത്സരത്തോടെ തുടക്കം കുറിച്ചു 



പഞ്ചായത്ത് സെക്രട്ടറി അധ്യക്ഷനായ പരിപാടിയിൽ  പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു  വൈസ് പ്രസിഡന്റ് തോട്ടത്തിൽ ശശിധരൻ ആരോഗ്യസ്റ്റാമ്ഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രമ്യ കരോടി മെമ്പർമാരായ ജയൻ,,സി എം സജീവൻ,സലിം പുനത്തിൽ കേരളോത്സവം കൺവീനർ അനിൽ സ്പോർട്സ് വിഭാഗം കൺവീനർ റഫീഖ് എസ് പി,ആശംസകൾ അർപ്പിച്ചു ജലാൽ തൈക്കണ്ടി,റഫീഖ് (മാസ്റ്റർ പ്രമുഖ ജിം ട്രൈനർ റഫീഖ് മാസ്റ്റർ ഫഹദ് അകാദമി) മുഖ്യദിതികൾ ആയി സംഘടക അംഗങ്ങൾ ആയ ഫാസിൽ റഫീഖ് അഴിയുർ നൗഷാദ് രമിത് മുസ്തഫ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post