നിര്യാതയായി
കവിയൂർ ശ്രീ നാരായണ മഠത്തിന് സമീപം പാലോളിന്റെവിട രാധ (58) നിര്യാതയായി.
പരേതരായ കുഞ്ഞിരാമൻ്റെയും ദേവിയുടെയും മകളാണ്
. സഹോദരങ്ങൾ: ജാനകി, ദിവാകരൻ (കാർ ഡ്രൈവർ), വസന്ത, പരേതരായ മുകുന്ദൻ, നാണു, ദാമോദരൻ, ലീല. സംസ്കാരം നാളെ (23-08-25) രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ
Post a Comment