മ്യുസിക്കൽ ക്ലബ് പ്രവർത്തനം ആരംഭിച്ചു
ചോമ്പാല:സംഗീതവും സംഗീത ഉപകരണ പരീശീലവനും ലക്ഷ്യമാക്കി തുടങ്ങിയ ആവിക്കര സിംഫണി മ്യുസിക്കൽ ക്ലബ്ബ് സംഗീത സംവിധായകൻ ശശി വള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ആവിക്കര വാച്ചാലി കുഞ്ഞിക്കണ്ണൻ സ്മാരക വായനശാലയിലാണിത് പ്രവർത്തിക്കുന്നത്.എടി ശ്രീധരൻ അധ്യക്ഷ വഹിച്ചു കെ ഗോവിന്ദൻ ടി ടി രാജൻ എന്നിവർ സംസാരിച്ചു.
Post a Comment