*അന്തരിച്ചു*
മയ്യഴി : ചെമ്പ്ര രമാലയം പമ്പ് ഹൗസിന് സമീപം നാരായണ നിവാസിൽ അമ്മുഅമ്മ (98) അന്തരിച്ചു.
ഭർത്താവ് പരേതനായ നാരായണൻ നമ്പ്യാർ.
മക്കൾ: സരോജിനി, ഗംഗാധരൻ(മട്ടന്നൂർ), സുലോചന, പരേതനായ കുഞ്ഞികൃഷ്ണൻ.
മരുമക്കൾ: പത്മനാഭൻ അടിയോടി, ശൈലജ( മട്ടന്നൂർ), പരേതനായ പത്മനാഭൻ നമ്പ്യാർ, രാധാമണി.
സഹോദരങ്ങൾ: ബാലൻ(കൊളശ്ശേരി), പത്മനാഭൻ, പരേതരായ കൃഷ്ണൻ, ജാനകിഅമ്മ, മീനാക്ഷിഅമ്മ.
ശവസംസ്ക്കാരം വ്യാഴാഴ്ച (7/8/25) രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ.
Post a Comment