അന്തരിച്ചു
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ടൌണിൽ ഷാബിൽ (കെ.പി.ഹൗസ്) സി.പി. അബ്ദുള്ള (75) അന്തരിച്ചു.
തളിപ്പറമ്പ് സ്വദേശിയാണ്.
തലശ്ശേരി പഴയ പോലീസ് സ്റ്റേഷന് പിൻവശം ഗ്ലാസ് എമ്പോറിയം നടത്തിയിരുന്നു.
പുന്നോൽ സലഫി സെൻ്ററിൻ്റെ ഭാരവാഹിയാണ്.
ഭാര്യ : ഷാഹിദ (കെ.പി. ഹൗസ്)
മക്കൾ :സാജിദ (സൗദി), സജിന, ഷാനിദ് (ദുബായി), ഷമിന.
മരുമക്കൾ : നുസ്രത്ത്, മുനീർ,
ആസ് വിയ, ഫൈസൽ (ദുബായ്).
സഹോദരങ്ങൾ: പരേതരായ മഹമ്മൂദ്, മുസ്തഫ, ഫാത്തിമ.
Post a Comment