o കല്ലായി ഗ്രാമത്തിന്റെ കഥ" അവലോകനം നടത്തി
Latest News


 

കല്ലായി ഗ്രാമത്തിന്റെ കഥ" അവലോകനം നടത്തി

 
കല്ലായി ഗ്രാമത്തിന്റെ കഥ" അവലോകനം നടത്തി



നവകേരളം ഗ്രന്ഥാലയത്തിൽ "കല്ലായി ഗ്രാമത്തിന്റെ കഥ" എന്നപുസ്തകത്തെക്കുറിച്ച് ശ്രീ.വി. മനോജ് അവലോകനം നടത്തി സംസാരിച്ചു.

   ശ്രീ സനീഷ് കുമാർ ടി.പി ഉദ്ഘാടനം ചെയ്തു.

കെ.അശോകൻ , എ.വി. അശോകൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗ്രന്ഥകാരൻ വി.കെ.സുരേഷ് ബാബു ഗ്രന്ഥരചനയുടെ പശ്ചാത്തലം വിശദീകരിച്ചു.

ഭാരത് സേവക് സമാജ് പുരസ്കാര ജേതാവ് കെ.അശോകൻ , നല്ല വായനക്കാരൻ സി.കെ.ശശി എന്നിവരെ അനുമോദിച്ചു. നഗരസഭാംഗം ശ്രീമതി കെ.ടി. മൈഥിലി അധ്യക്ഷത വഹിച്ചു.

കെ.പി.രാമദാസൻ സ്വാഗതവും കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post