o ഷാഹിൻ മെമ്മോറിയൽ ചിത്ര രചന മത്സരം.
Latest News


 

ഷാഹിൻ മെമ്മോറിയൽ ചിത്ര രചന മത്സരം.

 ഷാഹിൻ മെമ്മോറിയൽ ചിത്ര രചന മത്സരം.



 ചെമ്പ്ര  ശ്രീ നാരായണ മഠത്തിൽ ഓണം ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഈ വരുന്ന ഓഗസ്റ്റ് 24(ഞായറാഴ്ച )രാവിലെ 10മണിക്ക് ചിത്ര രചന മത്സരം നടത്തപെടുന്നു.ജൂനിയർ LP. മുതൽ ഹൈസ്കൂൾ വിഭാഗം വരെയാണ് മത്സരം നടക്കുന്നത്.

അന്ന് വൈകുന്നേരം 4മണിക്ക് 16വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് വേണ്ടി കാരംസ്, ചെസ്സ് മത്സരങ്ങൾ നടക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ  നമ്പറിൽ ബന്ധപെടുക 

Ph :7025000865,+91 98468 45880,+91 89439 34782.

Post a Comment

Previous Post Next Post