o ട്രാൻസ്ഫോമറും മരവും റോഡിലേക്ക് വീണു
Latest News


 

ട്രാൻസ്ഫോമറും മരവും റോഡിലേക്ക് വീണു

ട്രാൻസ്ഫോമറും മരവും റോഡിലേക്ക് വീണു



പള്ളൂർ കസ്തൂർബാ സ്ക്കൂൾ ഭാഗത്തെ ഇലക്ട്രിസിറ്റി ട്രാൻസ്ഫോമറും മരവും റോഡിലേക്ക് വീണതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്

 വലിയ വാഹനങ്ങൾ താൽക്കാലികമായി മറ്റ് വഴികൾ സ്വീകരിക്കേണ്ടതാണ്.




Post a Comment

Previous Post Next Post