o ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു
Latest News


 

ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു

 ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു



മാഹി: അഴിയൂർ - മുഴപ്പിലങ്ങാട് ബൈപ്പാസ് റോഡിൽ പാറാൽ ഭാഗത്ത് വെച്ച് ഇന്നുച്ചയോടെയാണ്  ഇന്ധൻ ഗ്യാസിൻ്റെ ടാങ്കർ അപകടത്തിൽപ്പെട്ടത്.

മംഗലാപുരത്തേക്ക് പോവുകയായിരുന്ന  TN-28-BL-6270 റജിസ്ട്രേഷൻ നമ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്

ആർക്കും പരിക്കില്ല

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ ദേശീയപാതയിലേക്കും താഴെയുള്ള സർവീസ് റോഡിലേക്കും ഒഴുകി.


മാഹി ഫയർ ഫോയ്സ് എത്തി റോഡിൽ നിന്നും ഡീസൽ നീക്കം ചെയ്തു

Post a Comment

Previous Post Next Post