ഗുരുജയന്തി ആഘോഷം: ചിത്രരചനാ മത്സരം
ന്യൂമാഹി: ഈയ്യത്തുംകാട് ശ്രീനാരായണമഠം ഗുരുജയന്തി ആഘോഷത്തിൻ്റെ ഭാഗമായി വിദ്യാർഥികൾക്കായി 24 ന് ചിത്രരചനാ മത്സരം നടത്തുന്നു.
ന്യൂമാഹി, അഴിയൂർ പഞ്ചായത്തുകളിലെയും മാഹി, തലശ്ശേരി നഗരസഭകളിലെയും
എൽ.പി, യു.പി വിഭാഗം വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്കും റജിസ്ട്രേഷനും ഫോൺ: 9846002760, 8943907345.
Post a Comment