ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു
മാഹി തലശ്ശേരി ബൈപ്പാസിൽ പള്ളൂർ സബ്സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു ഡ്രൈവർ രക്ഷപ്പെട്ടു
KL 18 Y 6491 നമ്പർ സ്കൂട്ടറാണ് കത്തിയത്.കുഞ്ഞിപ്പള്ളി സ്വദേശി മുഹമ്മദ് ഷബീൽ ആണ് വണ്ടിയോടിച്ചിരുന്നത്. ആക്ടീവ പൂർണമായി കത്തി നശിച്ചു. മാഹി ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീയണക്കുകയായിരുന്നു
Post a Comment