o റെഡ് അലേർട്ട്: മാഹിയിലും സ്‌കൂളുകൾക്ക് നാളെ അവധി
Latest News


 

റെഡ് അലേർട്ട്: മാഹിയിലും സ്‌കൂളുകൾക്ക് നാളെ അവധി

 *റെഡ് അലേർട്ട്: മാഹിയിലും സ്‌കൂളുകൾക്ക് നാളെ അവധി*



കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലും മാഹിയിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (6/8/25 ) അവധി ആയിരിക്കും. സ്‌കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്


Post a Comment

Previous Post Next Post