o ഹർ ഗർ തിരംഗയുടെ ഭാഗമായി നിർമ്മിച്ച ചുമർ ചിത്രം ശ്രദ്ധേയമാകുന്നു.
Latest News


 

ഹർ ഗർ തിരംഗയുടെ ഭാഗമായി നിർമ്മിച്ച ചുമർ ചിത്രം ശ്രദ്ധേയമാകുന്നു.

  ഹർ ഗർ തിരംഗയുടെ ഭാഗമായി നിർമ്മിച്ച ചുമർ ചിത്രം ശ്രദ്ധേയമാകുന്നു.



പി.എം. ശ്രീ ഉസ്മാൻ ഗവ ഹൈസ്കൂളിൽ ഹർ ഗർ തിരംഗയുടെ ഭാഗമായി നിർമ്മിച്ച ചുമർ ചിത്രം ശ്രദ്ധേയമാകുന്നു.. അധ്യാപകരായ നിഷിത, നിഷ്ന, ജയദേവൻ, അമയ, ആന്റണി,ആനന്ദ്, സ്വപ്ന തുടങ്ങിയവർ ചേർന്ന് നിർമ്മിച്ച ചുമർ ചിത്രം ഭാരതത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടി  ആയതിനൊപ്പം കുട്ടികളിൽ കൗതുകവും ഉണർത്തി.

Post a Comment

Previous Post Next Post