*മാഹി സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്. ടി.യു) സ്വാതന്ത്ര്യദിനാഘോവും ആദരിക്കൽ ചടങ്ങും രമേഷ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു*
മാഹി:മാഹി റീജിണൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ [എസ് ടി യു ] സംഘടിപ്പിച്ച
സ്വാതന്ത്ര്യദിനാഘോഷവും ആദരിക്കൽ ചടങ്ങുകളും, മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനംചെയ്തു
മാഹിയിൽ പുതുതായി ആരംഭിക്കുന്ന നഴ്സിംഗ് കോളേജിലേക്ക് പള്ളൂർ സി.എച്ച്.സെന്റർ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് നൽകുന്ന വാട്ടർ കൂളറിന്റെ ഖത്തർ കെ.എം.സി.സി.യുടെ
ഫണ്ട് കൈമാറ്റം ചടങ്ങും എം.എൽ.എ നിർവഹിച്ചു. എസ്.ടി.യു.
ദേശീയ വൈസ് പ്രസിഡന്റ് പി.യൂസുഫ് അദ്ധ്യക്ഷത വഹിച്ചു.
ആവോലം ബഷീർ, സാഹിർ പാലക്കൽ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പി.ടി.കെ.റഷീദ്, സെക്രട്ടറി ഏ.വി ഇസ്മായിൽ,
കെ.എം സി സി നേതാക്കൻമാരായ ഫൈസൽ ബിൻ മുഹമ്മദ് സെക്രട്ടറി [ ദുബൈ കണ്ണൂർ ജില്ലാ ]
ശുഹൈൽ ചങ്ങരോത്ത്,
സെക്രട്ടറി [ അബൂദാബി കണ്ണൂർ ജില്ലാ ]
ടി.എസ്.സാലിഹ്,
സെക്രട്ടറി [ ഖത്തർ തലശ്ശേരി മണ്ഡലം ]
നൗഷാദ് ഹാഷിം ബക്കർ
പ്രസിഡൻ്റ് [അബൂദാബി തലശ്ശേരി മണ്ഡലം ]
ഫസൽ പന്തക്കൽ
ട്രഷറർ [ ദുബൈ മാഹി മണ്ഡലം ]
ഹബീബ്
പ്രസിഡൻ്റ് [ ഖത്തർ മാഹി മുനിസിപ്പൽ ]
മുഹമ്മദ് ചൊക്ലി,
സി. പി. മിദ്‌ലാജ്
ഉബൈദ് പാറാൽ
എന്നിവർ സംസാരിച്ചു.
പി. കെ.ഷൗക്കത്ത് സ്വാഗതവും, മുഹമ്മദലി
ഇടയ്ക്കുന്നത്ത് നന്ദി പറഞ്ഞു.
ഇസ്മായിൽ ചങ്ങരോത്ത്, വി.കെ.റഫീഖ് അൽത്താഫ് പാറാൽ, ഏ.വി അലി,
പി.റഫിക്ക്, പി.നാസ്സർ, അൻസീർ പള്ളിയകത്ത് എ.വി.നസീർ, കെ.ഫായിസ്, എ.വി. ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment