നിര്യാതയായി:
പെരിങ്ങാടി: പള്ളിപ്രം സ്കൂളിന് സമീപമുള്ള ബൈത്തുൽ നൂർ ഷഫാഫ് ൽ താമസിക്കുന്ന തലശ്ശേരിയിലെ നീലിയേർത്ത് സഫിയ (78) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ് (തളിപ്പറമ്പ്).
മകൾ: ഫൗസിയ.
മരുമകൻ: ഹുസൈൻ.
സഹോദരങ്ങൾ: പരേതരായ ഉസ്മാൻ, ഖാലിദ്.
ജനാസ നമസ്ക്കാരം: ഇന്ന് ചൊവ്വാഴ്ച (26/08/2025) ഉച്ചക്ക് 1 മണിക്ക് വേലായുധൻ മൊട്ട മിനാർ ജുമാ മസ്ജിദിൽ.
ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.
.
Post a Comment