നിര്യാതനായി
മാഹി: ഈസ്റ്റ് പള്ളൂർ ഡാഡി മുക്കിൽ ചെട്ട്യാൻ കണ്ടിയിൽ എം.കെ.രാഘവൻ (79) നിര്യാതനായി. റിട്ട. മാഹി സ്പിന്നിങ് മിൽ ജീവനക്കാരനും പഴയകാല കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്നു. പരേതരായ മേപ്പിലാട്ട് താഴെ കുനിയിൽ ഒതേനൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: പൊയിൽ പുരയിൽ സൗമിനി. മക്കൾ: പ്രദിപൻ (ജോ: സിക്രട്ടറി, ഐ.എൻ.ടി.യു.സി, മാഹി സ്പിന്നിംങ്ങ് മിൽ), പ്രശാന്ത് (സബ്ബ് ഇൻസ്പെക്ടർ, മാഹി പോലിസ്), പ്രസിത. മരുമക്കൾ: ലതിക (കണ്ണം വള്ളി), നിവേദിത (കുത്തുപറമ്പ്) സുരേഷ് ബാബു (പെരിങ്ങാടി). സഹോദരങ്ങൾ: പരേതരായ കുഞ്ഞികണ്ണൻ, നാണി.
സംസ്കാരം നാളെ (27/8/25 ) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment