o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



പെരിങ്ങാടി: പെരിങ്ങാടി  പോസ്റ്റ് ഓഫീസിന്റെ മുൻ വശം കോട്ടുപുറത്ത് താമസിക്കുന്ന കെ. പി. മാഞ്ഞു (77) നിര്യാതയായി.


പരേതരായ കോട്ടുപുറത്ത് അദവിയുടേയും പഞ്ചാരന്റെവിട മമ്മൂട്ടിയുടേയും മകളാണ്.


ഭർത്താവ്: പരേതനായ കുറുംമ്പത്ത് ബംഗ്ലയിൽ ഉമ്മർ (തലശ്ശേരി).


മക്കൾ: നബീസ്സ, മഹമ്മൂദ്, റഹമ്മത്ത്, മനാഫ്.


മരുമക്കൾ: സാദിഖ് (ചൊക്ലി),  ഫൗസിയ (കല്ലിത്താഴെ), അമീൻ (ഗ്രാമത്തി-ചൊക്ലി), സഫീറ (മമ്പറം).


സഹോദരങ്ങൾ: ഖദീജ, റസാഖ്.


ഖബറടക്കം: പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Post a Comment

Previous Post Next Post