*കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം: അഷ്ടമംഗല പ്രശ്‌നം ആരംഭിച്ചു.*
പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്‌നം ആരംഭിച്ചു.
രാവിലെ വച്ചു ചാർത്തലോട് കൂടി ചടങ്ങുകൾക്കു തുടക്കമായി
17 വർഷത്തിന് ശേഷം നടത്തുന്ന അഷ്ടമംഗല പ്രശ്‌നം മുഖ്യദൈവജ്ഞൻ ജ്യോതിഷരത്നം വി സോമൻ പണിക്കർ ഓരി കിഴക്കുപുറം, സഹദൈവജ്ഞൻ കെ.ശശിധരൻ പണിക്കർ തൃക്കരിപ്പൂർ കലാധരൻ എന്നിവരാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്.
Post a Comment