o ചതയദിനാഘോഷത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു
Latest News


 

ചതയദിനാഘോഷത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

ചതയദിനാഘോഷത്തോടനുബന്ധിച്ച്    ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു



മാഹി  ഇടയിൽപീടിക നാലുതറ  ശ്രീനാരായണ ആദർശ പരിപാലന സംഘം & യൂത്ത് സെന്ററിൻ്റെ ആഭിമുഖ്യത്തിൽ

ചതയദിനാഘോഷത്തോടനുബന്ധിച്ച്  നേഴ്സറി മുതൽ ഹൈസ്‌കൂൾ വരെയുള്ള വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 



2025 ആഗസ്റ്റ് 17 ഞായറാഴ്‌ച രാവിലെ 9.30 മുതൽ 1 മണി വരെ നടക്കുന്ന  ഡ്രോയിങ്ങ്,വാട്ടർകളർ ഇനത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ

Mob: 9496854139, 9446654716 നമ്പറിൽ ബന്ധപ്പെടുക

Post a Comment

Previous Post Next Post