o മരണമടഞ്ഞു
Latest News


 

മരണമടഞ്ഞു

 മരണമടഞ്ഞു


മയ്യഴി: പന്തക്കൽ ഇടയിൽ പീടികയിലെ 'സഫർ 'ഭവനത്തിൽ ചാലാറത്ത് പുതുക്കുടി ഹൈറുന്നിസ (68) അന്തരിച്ചു. ഭർത്താവ് :കൊറത്തി തയ്യിൽ അബുബക്കർ.മക്കൾ: അബ്ദുൾ അസീസ്, നൗഫൽ, നൗഷാദ്, ഷബാന, ഷ നൂബ്, ഫാത്തിമ. മരുമക്കൾ: സജിന, ഫാത്തിമ, നദീ ബ, മുനീർ, അജിറസ്.സഹോദരങ്ങൾ: അസ്മ, , കൗലത്ത്, ഷംസു, പരേതരായ അബ്ദുൾ ഖാദർ ,അസ്സു



Post a Comment

Previous Post Next Post