നിര്യാതയായി
മാഹി: പള്ളൂർ പരേതരായ ബെലുത്തായിയിൽ ഗോപാല കുറുപ്പിന്റെയും ലക്ഷ്മി അമ്മയുടെയും മകൾ കണ്ടോത്തു് ജാനകി (75 )പള്ളൂർ സബ്‌സ്റ്റേഷന് സമീപം ശ്രീലകത്തിൽ വെച്ച് നിര്യാതയായി.
ഭർത്താവ് രാമചന്ദ്രൻ,
മക്കൾ വിജയലക്ഷ്മി (സിന്ധു), സന്ധ്യ,
മരുമക്കൾ വത്സരാജ്, ഷാജി.
സഹോദരൻ രവീന്ദ്രൻ
ശവസംസ്കാരം നാളെ (തിങ്കളാഴ്ച്ച) 4 മണിക്ക് വീട്ടുവളപ്പിൽ
Post a Comment