o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു



മാഹി പാറക്കൽ ജന്മിൻ്റവിട ശ്രീജിത്ത് (52) കോഴിക്കോട് നടക്കാവ് ചെന്നാട്ട് പറമ്പിലെ വസതിയായ ശ്രീ സദനിൽ വെച്ച് ഹൃദയസ്തംഭനം മൂലം  മരണപ്പെട്ടു.


മാഹി പാറക്കൽ മെയിൻ റോഡിൽ മത്സ്യമാർക്കറ്റിന് സമീപത്തെ തറവാട്ട് വീട്ടിൽ വർഷങ്ങളോളം താമസിച്ചിരുന്നു.

പിന്നീട് കോഴിക്കോട് നടക്കാവിലേക്ക് താമസം മാറുകയായിരുന്നു

കൃഷ്ണൻ്റെയും പരേതയായ സവിധ യുടെയും മകനാണ്

ഭാര്യ: സജിനി

മക്കൾ: ആദർശ്, ശ്രീലക്ഷ്മി

സഹോദരങ്ങൾ: ശ്രീജ, ഷൈജ , ശ്രീകേഷ്

ശവസംസ്കാരം കോഴിക്കോട് നടക്കാവ് സമുദായ ശ്മശാനത്തിൽ നടന്നു

Post a Comment

Previous Post Next Post